ജനവാസ മേഖലയിൽ ഇറങ്ങയതിനെ തുടർന്ന് അരികൊമ്പനെ മയക്കുവെടി വെച്ചു
അരീക്കൊമ്പന് വീണ്ടും മയക്കുവെടിവച്ചു. കാടിനെ വനംവകുപ്പാണ് വച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടി എന്ന സ്ഥലത്തിനടുത്താണ് ഉച്ചയ്ക്ക് 12.30 ന് വെടിവെച്ചത്രാത്രി ആളുകൾ താമസിക്കുന്ന സ്ഥലത്ത് എത്തിയപ്പോഴാണ് വെടിവെച്ചത്രണ്ടു പ്രാവശ്യം വെടിവെച്ചു . ആ ഭാഗത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
https://malayalam.samayam.com/latest-news/india-news/wild-elephant-arikomban-shot-again-by-tamil-nadu-forest-department/articleshow/100752215.cms