Site icon Root ScoopI Kerala News I National News

ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസചിലവ് ഏറ്റെടുക്കാമെന്ന് സേവാഗ്

ഒഡീഷയിലെ ബാലസോർ തീവണ്ടി അപകടത്തിൽ മാതാപിതാക്കളെ ദാരുണമായി നഷ്ടപ്പെട്ട കുട്ടികൾക്ക് ഭാവി ഉറപ്പാക്കുമെന്ന് ബഹുമാന്യനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് .ഈ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് സെവാഗ് പറഞ്ഞു .

 

കൂടുതൽ വായിക്കുന്നതിനായി താഴെ യുള്ള ലിങ്ക് ചെയ്യുക

https://www.manoramaonline.com/sports/cricket/2023/06/05/sehwag-lends-helping-hand-to-children-of-those-who-died-in-odisha-train-tragedy.html

Exit mobile version