CCTV security technology with lock icon digital remix
‘വാഹൻ’ സോഫ്‌റ്റ്‌വെയർ ഉയർത്തുന്ന വെല്ലുവിളികൾ മോട്ടോർ വാഹന വകുപ്പ് നൽകുന്ന ഓൺലൈൻ സേവനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. സാങ്കേതിക തകരാർ മൂലം എ.ഐ ക്യാമറ സംവിധാനത്തെ പോലും ബാധിച്ചിട്ടുണ്ട്. ‘വാഹൻ’ പണിമുടക്കുകൾ അടിക്കടി ഉണ്ടാകുന്നത് പിഴയിനത്തിൽ ചെലാൻ നൽകുന്നതിൽ കാലതാമസമുണ്ടാക്കുന്നു. സാധാരണഗതിയിൽ, കെൽട്രോൺ ജീവനക്കാർ ക്യാമറയിൽ പതിഞ്ഞ ട്രാഫിക് നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ വിവിധ ജില്ലകളിലെ മോട്ടോർ വാഹന വകുപ്പ് കൺട്രോൾ റൂമുകളിലേക്ക് കൈമാറുന്നു.
കൂടുതൽ വായിക്കുന്നതിനായി താഴെ യുള്ള ലിങ്ക് ചെയ്യുക