കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ മഴയ്ക്ക് സാധ്യത

ഇന്ന് സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ട  പ്രദേശങ്ങളിൽ വരും മണിക്കൂറുകളിൽ നേരിയ തോതിൽ  മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മത്സ്യബന്ധന നിരോധനം തുടരും. ഉയർന്ന തിരമാലകൾക്കും ചുഴലിക്കാറ്റിനും സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.ഇന്നലെ മാത്രം സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും കാര്യമായ മഴ ലഭിച്ചുവെന്നത് കാലാവസ്ഥാ വകുപ്പ് അറിയിച്ചത് 



https://malayalam.samayam.com/latest-news/kerala-news/today-rain-chances-in-kerala-and-weather-report-latest-news/articleshow/101322994.cms