Site icon Root ScoopI Kerala News I National News

കണ്ണൂരിൽ ഉരുൾപൊട്ടൽ

കനത്ത മഴ പെയ്തതോടെ കണ്ണൂർ ജില്ലയിൽ രണ്ടിടത്തായി ഉരുൾപൊട്ടി.കർണാടക വനമേഖലയിൽ കനത്ത മഴയെ തുടർന്നാണ് ഈ ഉരുൾപൊട്ടലുണ്ടായത്. കാപ്പിമലയിൽ  വ്യാഴാഴ്ച രാവിലെ പെയ്ത മഴയാണ് ഉരുൾപൊട്ടലിനു കാരണമായത് . വൈതൽകുണ്ട് എന്ന വെള്ളച്ചാട്ടത്തിന് സമീപമാണ് സംഭവം. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല 

Read More :https://malayalam.samayam.com/local-news/kannur/landslide-reported-in-kannur-district-in-heavy-rain/articleshow/101557471.cms

Exit mobile version