തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് എന്ന സ്ഥലത്തെ കോടതിക്ക് മുന്നിൽ ബോംബ് എറിയുകയും വിചാരണയ്ക് എത്തിയ പ്രതിയെ വെട്ടിക്കൊല്ലുകയും ചെയ്തു.ലോകേഷ് (32) എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത് മ. അഞ്ചംഗ സംഘമാണ് ഇത് ചെയ്തതെന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പോലീസ് കരുതുന്നു.