ചെന്നൈയിൽ കോടതിയുടെ മുൻപിൽ ബോംബ് ഏറും കൊലപാതകവും

murder and bomb attack in chennai courtതമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് എന്ന സ്ഥലത്തെ കോടതിക്ക് മുന്നിൽ ബോംബ് എറിയുകയും വിചാരണയ്ക് എത്തിയ പ്രതിയെ വെട്ടിക്കൊല്ലുകയും ചെയ്തു.ലോകേഷ് (32) എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്  മ. അഞ്ചംഗ സംഘമാണ് ഇത് ചെയ്തതെന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പോലീസ് കരുതുന്നു.

Read More :https://malayalam.samayam.com/latest-news/crime/man-died-near-chengalpattu-court-complex-tamil-nadu/articleshow/101552405.cms