വീടുപണിയുടെ അവസാന ഘട്ടമാണ് ഫിനിഷിംഗ്. ഏറ്റവും അധികം ചിലവു വരുന്ന ഘട്ടം കൂടിയാണിത്. ഇതില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതും ചിലവുകൂടിയതുമായ വിഭാഗമണ് ഫ്ലോറിംഗ്. ഗുണമേന്‍മയ്ക്ക് പ്രാധാന്യം നല്‍കി…
വീടുകളുടെ സുരക്ഷാ കവചങ്ങളായ വാതിലുകൾ ഇന്ന് മനോഹരമായ ഡിസൈനുകളിൽ കാണപ്പെടുന്നുണ്ട്. ഓരോരുത്തരുടേയും ഇഷ്ടാനുസരണവും കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തിലുമൊക്കെ വാതിലുകൾ നിർമിക്കുകയാണ് പതിവ്. മനോഹരവും ബലവുമുള്ളതായ വാതിലുകള്‍ വീടിന്‍റെ…
മുടിയെ സംരക്ഷിച്ച് ആരോഗ്യത്തോടെ നിര്‍ത്തുന്നത് പ്രയാസമുള്ള കാര്യം തന്നെയാണ്. അവിടെ വില്ലനായി വരുന്നത് മുടി കൊഴിച്ചിലാണ്. എവിടെ നോക്കിയാലും മുടി. എന്നാല്‍ മുടി കൊഴിച്ചില്‍ തടഞ്ഞ് മുടിയ്ക്ക്…
വിസ്താരമേറിയ സൗകര്യപ്രദമായ വീടും മുറികളും എക്കാലത്തും നമ്മുടെ സ്വപ്നമാണ്. എന്നാല്‍ പണക്കുറവ് കൊണ്ടോ സ്ഥലപരിമിതി കൊണ്ടോ നമ്മുടെ മനസ്സിലെ സങ്കല്പങ്ങള്‍ക്കനുസരിച്ച് മുറികള്‍ക്ക് വലിപ്പം നല്‍കാന്‍ നമുക്ക് സാധിക്കാറില്ല.…
സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നം നടത്തുക എന്നത് എല്ലാവര്‍ക്കും ഒരുപോലെ എളുപ്പമുള്ള കാര്യവുമല്ല. വീടിന്‍റെ നിര്‍മ്മാണച്ചിലവും സാധനങ്ങളുടെ വിലക്കയറ്റവും ലഭ്യതക്കുറവുമൊക്കെ ഇതിനൊരു…
ഇന്‍റീരിയര്‍ ഡിസൈനിങ്ങിലെ ഒരു സുപ്രധാന ഘടകമാണ് കൗതുകവസ്തുക്കള്‍ അഥവാ ക്യൂരിയോസ് പീസുകള്‍. അകത്തളത്തിന്‍റെ മോടി കൂട്ടുന്ന ഇവയുടെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഓരോ വീടും ഒരു…
സ്വന്തം വീട്ടിൽ മനോഹരമായ ഒരു ബെഡ് റൂം എല്ലാവരും ആഗ്രഹിക്കുന്നതാണ്. ജീവിതത്തിൽ പ്രണയവും ഇണക്കവും പിണക്കവും വാത്സല്യവും ഉടലെടുക്കുന്നത് കിടപ്പുമുറികളിൽ നിന്നാണ്. ഈ കിടപ്പുമുറികൾ റൊമാന്‍റിക് ആക്കാൻ…
വീടിന്‍റെ മോടി കൂട്ടുന്നതിൽ ലൈറ്റുകൾക്ക് വളരെ വലിയ സ്ഥാനമാണ് ഉള്ളത്. ലൈറ്റുകള്‍ പലതരത്തിലും ലഭിയ്ക്കും. മെറ്റലിലും ഗ്ലാസിലും ഉണ്ടാക്കുന്നവ മാത്രമല്ല, പേപ്പര്‍ ഉപയോഗിച്ചു വരെ ഇത്തരം ലൈറ്റുകള്‍…
അകത്തളങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ പല പുതിയ പരീക്ഷണങ്ങളും നടത്താറുണ്ട്. അതിലെ പുതിയ ട്രെന്‍റ് ഗോവണികളില്‍ വന്ന പുതിയ ഡിസൈനുകളാണ്. സ്റ്റീലുകളിലും തടിയിലും പണിയുന്ന ഗോവണികളില്‍ പുതിയ പുതിയ…
സ്വന്തമായി ഒരു വീട് സ്വപ്നം കണ്ട് തുടങ്ങുമ്പോൾ വീടുപണിയുടെ വിവിധ വശങ്ങളെ കുറിച് അറിഞ്ഞിരുന്നാൽ പാഴ്ചിലവുകൾ ഒഴിവാക്കി, നിങ്ങളുടെ ജീവിത ശൈലിക്ക് ഇണങ്ങുന്ന വീട് പണിയാം വീട്…