വീടിന്‍റെ ഇന്‍റീരിയറിനെ സുന്ദരമാക്കാൻ ധാരാളം കാശു ചെലവാക്കുന്നവരാണ് നമ്മളിലധികവും. അതിനു വേണ്ടി നിരവധി സ്റ്റോറുകളും പ്രവർത്തിക്കുന്നുണ്ട്. ചെലവു കുറഞ്ഞ രീതിയിൽ വീടിനെ മനോഹരമാക്കാൻ കഴിയുന്ന ധാരാളം മാർഗങ്ങൾ…
വീടിന്‍റെ ഡിസൈനില്‍ ഒരു ‘എന്‍റര്‍ടെയ്ന്‍മെന്‍റ് സോണ്‍’ എന്ന നിലയിലാണ് പാര്‍ട്ടി സ്‌പേസ് അഥവാ ഗെറ്റ്ടുഗതര്‍ സ്‌പേസ് ഒരുക്കുന്നത്. റൂഫ്‌ടോപ്പാണ് പ്രധാനമായും പാര്‍ട്ടി സ്‌പേസായി മാറ്റിയെടുക്കുന്നത്. പലപ്പോഴും ഉപകാരമില്ലാതെ…
ന്യൂഡല്‍ഹി: കോവിഡിന്റെ പിടിയില്‍ നിന്നും ഡല്‍ഹി പതിയെ മോചിതമാകുന്നു. കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് നഗരത്തിലെ ആശുപത്രികളില്‍ ബെഡ്ഡുകള്‍ക്കും ഐസിയുവുകള്‍ക്കും ഒഴിവ് വരുന്നു. കഴിഞ്ഞ…
ഫാറ്റ് ഗ്രാഫ്റ്റിങ് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ശസ്ത്രക്രിയാ പ്രക്രിയയാണ്; പക്ഷേ ഇപ്പോഴും, കൊഴുപ്പിനെ അടിസ്ഥാനമാക്കിയുള്ള നൂതന ചികിത്സകൾ വന്നുകൊണ്ടേയിരിക്കുന്നു. 2001 ൽ കൊഴുപ്പിൽ അഡിപ്പോസ് ഡെറിവേഡ്…
മുടി കൊഴിച്ചിലും താരനുമെല്ലാം നാം സ്ഥിരം അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചില്‍, താരന്‍, മുടിയുടെ വരള്‍ച്ച, അകാല നര എന്നീ പ്രശ്നങ്ങളെല്ലാം പല വിധത്തില്‍ കേശസംരക്ഷണത്തിന് പ്രശ്നമുണ്ടാക്കുന്നു.…
നമ്മള്‍ വീടുകള്‍ ഒരുക്കുമ്പോള്‍ അവിടെ വായനയ്ക്കായി ഒരിടം മാറ്റിവയ്ക്കുന്നത് കുറവാണ്. നല്ല പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ ലൈബ്രറി വീട്ടിലുണ്ടാക്കുന്നത് എന്ത് കൊണ്ടും നല്ലൊരു ആശയമാണ്. വളര്‍ന്നു…
ഗര്‍ഭകാലത്ത് പല രീതിയിലുള്ള സമ്മര്‍ദ്ദവും സ്ത്രീകളെ തേടിയെത്താറുണ്ട്. കുഞ്ഞിനെ കുറിച്ചുള്ള ആകാംക്ഷയും ശാരീരിക പ്രശ്‌നങ്ങളും ഒക്കെ ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ എന്തൊക്കെ പ്രശ്‌നമുണ്ടായാലും കുഞ്ഞിന്‍റെ ആരോഗ്യം പരിഗണിച്ച്…
വീടുകളിലേയും ഫ്ലാറ്റുകളിലേയും ബാല്‍ക്കണികളുടെ വലുപ്പ വ്യത്യാസം പലപ്പോഴും നല്ലൊരു സിറ്റ് ഔട്ട് ബാല്‍ക്കണിയില്‍ ഒരുക്കാന്‍ വിഘാതമാകാറുണ്ട്. പക്ഷേ സ്ഥലം കൃത്യമായി കൈകാര്യം ചെയ്താല്‍ ഈ പ്രതിസന്ധി മറികടക്കാവുന്നതേയുള്ളു.…