ഭൂഗർഭജല ദുരുപയോഗം മൂലം ഭൂമിക്ക് ചെരിവുണ്ടെന്ന് പഠനം
ഭൂഗർഭജലം അമിതമായി ഉപയോഗിക്കുന്നത് ഭൂമിയുടെ ചലനത്തെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ഇത് കാലാവസ്ഥയിൽ മാറ്റങ്ങൾ വരുത്തുകയും സസ്യങ്ങൾക്കും മൃഗങ്ങൾക്കും ജീവിക്കാൻ പ്രയാസമുണ്ടാക്കുകയും ചെയ്യും. വടക്കേ അമേരിക്കയിലെയും ഇന്ത്യയിലെയും…