Home

ഡെങ്കി കൊതുകിനെ തുരത്താന്‍ ഒരു ചിരാത് വിദ്യ

മാരകമായേക്കാവുന്ന രോഗമായ ഡെങ്കിപ്പനിയുടെ വ്യാപനം കൂടുതൽ ആശങ്കാജനകമായിക്കൊണ്ടിരിക്കുകയാണ്. ഈ ദൗർഭാഗ്യകരമായ സംഭവത്തിന് പ്രാഥമികമായി കാരണം മഴക്കാലത്ത് കൊതുകുകളുടെ എണ്ണം വർദ്ധിക്കുന്നതാണ്. കെമിക്കൽ റിപ്പല്ലന്റുകൾ ഈ രോഗം പരത്തുന്ന പ്രാണികളെ തടയുന്നതിനുള്ള ഒരു പൊതു പരിഹാരമാണെങ്കിലും, അവ ഏറ്റവും ആരോഗ്യ ബോധമുള്ള തിരഞ്ഞെടുപ്പായിരിക്കില്ല…

Read More

സ്വീകരണ മുറി അലങ്കരിക്കാന്‍ ചില വഴികള്‍

വീട്ടിലെ ഏറ്റവും പ്രധാന മുറികളില്‍ ഒന്നാണ് സ്വീകരണ മുറി . കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പുസ്തകം വായിക്കാനും ടെലിവിഷന്‍ കാണാനും നമ്മള്‍ തിരഞ്ഞെക്കുന്ന മുറി ഇതാണ്. സ്വീകരണ മുറിയിലെ സൗകര്യങ്ങള്‍ക്ക് നമ്മള്‍ ശ്രദ്ധ നല്‍കാറുണ്ടെങ്കിലും പലപ്പോഴും ഇതിന്‍റെ അലങ്കാരത്തിന് വേണ്ട പ്രാധാന്യം…

Read More

ഫ്ലോറിംഗിനെ പറ്റി അറിയേണ്ട കാര്യങ്ങള്‍

വീടുപണിയുടെ അവസാന ഘട്ടമാണ് ഫിനിഷിംഗ്. ഏറ്റവും അധികം ചിലവു വരുന്ന ഘട്ടം കൂടിയാണിത്. ഇതില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതും ചിലവുകൂടിയതുമായ വിഭാഗമണ് ഫ്ലോറിംഗ്. ഗുണമേന്‍മയ്ക്ക് പ്രാധാന്യം നല്‍കി വളരെ സൂക്ഷിച്ച് ചെയ്യേണ്ടതാണ് ഇത്. മെറ്റീരിയലിന്‍റെ പ്രാധാന്യംപോലെതന്നെ പണിക്കാരുടെ മികവും കരുതലോടെ തിരിച്ചറിഞ്ഞു വേണം…

Read More

വീടിന് ഭംഗികൂട്ടുന്ന വാതിലുകളെ പരിചയപ്പെടാം..

വീടുകളുടെ സുരക്ഷാ കവചങ്ങളായ വാതിലുകൾ ഇന്ന് മനോഹരമായ ഡിസൈനുകളിൽ കാണപ്പെടുന്നുണ്ട്. ഓരോരുത്തരുടേയും ഇഷ്ടാനുസരണവും കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തിലുമൊക്കെ വാതിലുകൾ നിർമിക്കുകയാണ് പതിവ്. മനോഹരവും ബലവുമുള്ളതായ വാതിലുകള്‍ വീടിന്‍റെ ആകര്‍ഷണീയത കൂട്ടുന്നു. നമുക്ക് എവിടേക്ക് പ്രവേശിക്കണമെങ്കിലും വാതില്‍ തുറക്കാതെ കഴിയില്ല. ലോകത്തിന്‍റെ പല…

Read More

ചെറിയ മുറികള്‍ക്ക് വലിപ്പം തോന്നിക്കാന്‍

വിസ്താരമേറിയ സൗകര്യപ്രദമായ വീടും മുറികളും എക്കാലത്തും നമ്മുടെ സ്വപ്നമാണ്. എന്നാല്‍ പണക്കുറവ് കൊണ്ടോ സ്ഥലപരിമിതി കൊണ്ടോ നമ്മുടെ മനസ്സിലെ സങ്കല്പങ്ങള്‍ക്കനുസരിച്ച്‌ മുറികള്‍ക്ക് വലിപ്പം നല്‍കാന്‍ നമുക്ക് സാധിക്കാറില്ല. എന്നാല്‍ വലിയ പണച്ചിലവോ ബുദ്ധിമുട്ടുകളോ ഇല്ലാതെ ചെറിയ മുറികള്‍ക്കും വലിപ്പക്കൂടുതല്‍ തോന്നിക്കാന്‍ ഈ…

Read More

നിര്‍മ്മാണച്ചിലവ് കുറയ്ക്കും ഇന്‍റര്‍ലോക്കിങ് കട്ടകള്‍

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നം നടത്തുക എന്നത് എല്ലാവര്‍ക്കും ഒരുപോലെ എളുപ്പമുള്ള കാര്യവുമല്ല. വീടിന്‍റെ നിര്‍മ്മാണച്ചിലവും സാധനങ്ങളുടെ വിലക്കയറ്റവും ലഭ്യതക്കുറവുമൊക്കെ ഇതിനൊരു കാരണമാണ്. വീട് നിര്‍മ്മാണത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളായിരുന്നു വെട്ടുകല്ലും ഇഷ്ടികയും. എന്നാല്‍,…

Read More

വീട് അലങ്കരിക്കാന്‍ കൗതുകവസ്തുക്കള്‍ തെരഞ്ഞെടുക്കുമ്പോള്‍

ഇന്‍റീരിയര്‍ ഡിസൈനിങ്ങിലെ ഒരു സുപ്രധാന ഘടകമാണ് കൗതുകവസ്തുക്കള്‍ അഥവാ ക്യൂരിയോസ് പീസുകള്‍. അകത്തളത്തിന്‍റെ മോടി കൂട്ടുന്ന ഇവയുടെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഓരോ വീടും ഒരു പ്രത്യേക തീമിനനുസരിച്ചാവും ഡിസൈന്‍ ചെയ്യുക. കണ്ടംപ്രറി, എത്‌നിക്, ട്രഡീഷണല്‍ എന്നിങ്ങനെ ഏതു ശൈലിയിലാണോ…

Read More

കിടപ്പുമുറികളെ റെമാന്‍റിക് ആക്കണോ? ഈ വഴി പരീക്ഷിച്ചോളൂ

സ്വന്തം വീട്ടിൽ മനോഹരമായ ഒരു ബെഡ് റൂം എല്ലാവരും ആഗ്രഹിക്കുന്നതാണ്. ജീവിതത്തിൽ പ്രണയവും ഇണക്കവും പിണക്കവും വാത്സല്യവും ഉടലെടുക്കുന്നത് കിടപ്പുമുറികളിൽ നിന്നാണ്. ഈ കിടപ്പുമുറികൾ റൊമാന്‍റിക് ആക്കാൻ ചില വഴികൾ ഉണ്ട്. നിങ്ങളുടെ എല്ലാ ദിവസവും പുതുമയുള്ളതാക്കാന്‍ കിടപ്പുമുറിയ്ക്ക് കഴിയും. സൗകര്യം…

Read More

വീട് അലങ്കരിക്കുന്നതില്‍ ലൈറ്റുകളുടെ സ്ഥാനം

വീടിന്‍റെ മോടി കൂട്ടുന്നതിൽ ലൈറ്റുകൾക്ക് വളരെ വലിയ സ്ഥാനമാണ് ഉള്ളത്. ലൈറ്റുകള്‍ പലതരത്തിലും ലഭിയ്ക്കും. മെറ്റലിലും ഗ്ലാസിലും ഉണ്ടാക്കുന്നവ മാത്രമല്ല, പേപ്പര്‍ ഉപയോഗിച്ചു വരെ ഇത്തരം ലൈറ്റുകള്‍ ഉണ്ടാക്കാം. പ്രകാശത്തിനു വേണ്ടി മാത്രമല്ല മോടി കൂട്ടാനും ഇത്തരം ലൈറ്റുകൾ ഇപ്പോൾ വ്യാപകമായി…

Read More

വീടിനു മാറ്റ് കൂട്ടാൻ ഗോവണി

അകത്തളങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ പല പുതിയ പരീക്ഷണങ്ങളും നടത്താറുണ്ട്. അതിലെ പുതിയ ട്രെന്‍റ് ഗോവണികളില്‍ വന്ന പുതിയ ഡിസൈനുകളാണ്. സ്റ്റീലുകളിലും തടിയിലും പണിയുന്ന ഗോവണികളില്‍ പുതിയ പുതിയ ഡിസൈനുകള്‍ ഇന്ന് വന്നുകൊണ്ടേയിരിക്കുന്നു.  സ്റ്റെയിന്‍ലെസ് സ്റീലും തടിയും ചേര്‍ന്നുള്ള കോംബിനേഷനാണ് ഗോവണികളില്‍ ലേറ്റസ്റ്…

Read More