Home

ബാത്‌റൂമിലും പച്ചപ്പ്‌ ആയാലോ..

വീട്ടില്‍ ചെടികള്‍ വളര്‍ത്തുന്നത് ഇന്ന് ഒരു അലങ്കാരമായി തന്നെ മാറിക്കഴിഞ്ഞു. അവ കിടപ്പുമുറിയിലും എന്തിന് അടുക്കളയില്‍ വരെ സ്ഥാനം പിടിച്ചു കഴിഞ്ഞു, എന്നാല്‍ അവ നിങ്ങളുടെ ബാത്‌റൂമിലും എന്തുകൊണ്ടും വെയ്ക്കാവുന്നതേയുള്ളു. ചില ചെടികള്‍ക്ക് ആകട്ടെ ഈര്‍പ്പം ആവശ്യമുള്ളതിനാല്‍ നിങ്ങളുടെ വീട്ടിലെ മറ്റ്…

Read More

വീട്ടിലൊരു ഹോം തിയറ്റര്‍ ഒരുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

വീട്ടിലൊരു ഹോം തിയറ്റര്‍ ഒരുക്കാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇന്നത്തെ കാലത്ത് ആഡംബരവീടുകളിലെ ഒരു ട്രെന്‍ഡാണ് ഹോം തിയറ്റര്‍. തിയറ്ററില്‍ പോയിരുന്നു സിനിമ കാണുന്ന അതെ സുഖത്തോടെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്നു സിനിമ കാണുന്ന അതെ അനുഭവമാണ് ഹോം തിയറ്റര്‍…

Read More

ബ്ലൈൻഡുകൾ തിരികെ വരുന്നു

വീടിനകത്ത് യഥേഷ്ടം കാറ്റും വെളിച്ചവും ലഭ്യമാക്കുന്നവയാണ് ജനലുകള്‍. അന്നും ഇന്നും എന്നും അവയുടെ ധര്‍മ്മം അതുതന്നെ. എന്നാല്‍ ജനലുകളുടെ അലങ്കാരമായ കര്‍ട്ടനുകള്‍ വീടിനുള്ളിലെത്തുന്ന വെളിച്ചത്തിന്‍റെ അളവിനെ നിയന്ത്രിക്കുന്നതിലുപരി, ആഡംബരത്തിന്‍റെ പ്രതീകം എന്ന നിലയിലാണ് മുന്നേറിയിരുന്നത്. ധര്‍മ്മത്തേക്കാളുപരി സൗന്ദര്യത്തിനായിരുന്നു ഈയടുത്ത കാലം വരെ…

Read More

പുല്‍ത്തകിടി ഒരുക്കുമ്പോള്‍…

വീടിനകം മാത്രമല്ല വീട്ടുമുറ്റവും സുന്ദരമായിരിക്കണം.കാരണം വീട്ടിലേക്ക് വരുന്നവര്‍ ആദ്യം കാണുന്നത് മുറ്റവും പൂമുഖവുമാണ് എന്നത് തന്നെ. മുറ്റം മനോഹരമായി തോന്നിപ്പിയ്ക്കാനുള്ള മാര്‍ഗമാണ് ലാന്‍ഡ്‌സ്കേപ്പിങ്. ലാന്‍ഡ്സ്കേപ്പിങ് എന്നാല്‍ വെറുതെ ചെടിവച്ചുപിടിപ്പിക്കലെന്നാണ് പൊതുധാരണ. ഒരു വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ അകത്തളങ്ങള്‍ക്കൊപ്പം പുറവും മനസില്‍…

Read More

ബെഡ്റൂം ഒരുക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക

ഒരു വീട്ടിലെ ഏറ്റവും പ്രധാനപെട്ടയിടങ്ങളില്‍ ഒന്നാണ് കിടപ്പറ.  വീട്ടിലെ അംഗങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം എന്ന് വേണമെങ്കില്‍ കിടപ്പ്മുറിയെ വിളിക്കാം. ഒരു വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ കിടപ്പറ എങ്ങനെയാകണം എന്ന കാര്യത്തില്‍ ഇപ്പോള്‍ മിക്കവരും അഭിപ്രായങ്ങള്‍ മുന്നോട്ട് വെയ്ക്കാറുണ്ട്‌.  വീട്ടിലെ…

Read More

വീടിന് പെയിന്‍റടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സുന്ദരമായ ഒരു നിറംമതി വീടിന്‍റെ മനോഹാരിതയെ വാനോളം ഉയര്‍ത്താന്‍. ഓര്‍ക്കേണ്ടത് അധികമായാല്‍ അമൃതും വിഷമാകുമെന്ന സത്യം മാത്രം. ലാന്‍ഡ്‌സ്‌കേപ്പിങ് ചെയ്യാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ പൂന്തോട്ടത്തോടു യോജിക്കുന്ന നിറം എക്സ്റ്റീരിയറിനു തിരഞ്ഞെടുത്താല്‍ നന്നായിരിക്കും. കൊളോണിയല്‍ ശൈലിയിലുള്ള വീടിന് വെള്ളയോടൊപ്പം ഒലിവ് ഗ്രീന്‍ നിറം നല്‍കാം.…

Read More

ചെറിയ അപ്പാര്‍ട്ട്‌മെന്‍റുകള്‍ അലങ്കരിക്കാനുള്ള പത്ത് വിദ്യകള്‍

വിശാലമായ അകത്തളങ്ങളും കിടപ്പുമുറികളും ഉള്ള വീടുകള്‍ ശീലമായ മലയാളികള്‍ക്ക് ഫ്ലാറ്റുകളിലെത്തുമ്പോള്‍ കുറച്ച് ശ്വാസം മുട്ടും. സ്ഥലമില്ലായ്മ തന്നെ പ്രശ്‌നം. ഫര്‍ണീച്ചര്‍ തിരഞ്ഞെടുക്കുമ്പോഴും ഇന്‍റീരിയര്‍ ഒരുക്കുമ്പോളും ചില കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് ചെറിയ അപ്പാര്‍ട്ട്‌മെന്‍റുകളിലെ സ്ഥല പരിമിതി മറികടക്കാന്‍ സഹായിക്കും. ഇതാ ചെറിയ…

Read More

ചെറിയ വീടിനു വലുപ്പം തോന്നിക്കാന്‍ ചില വഴികള്‍

വലിയ വീട് മിക്കവാറും പേരുടെ സ്വപ്‌നമായിരിക്കും. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പറ്റാത്തവരുമുണ്ടായിരിക്കും. വീട് ചെറുതാണെങ്കിലും സ്ഥലമുണ്ടെന്നു തോന്നിക്കുവാനുള്ള ചില വഴികളുണ്ട്. ഇതിനുള്ള ചില വഴികളെക്കുറിച്ച് അറിയൂ, ശരിയായ വിധത്തിലുള്ള ഫര്‍ണിച്ചര്‍ തെരഞ്ഞെടുക്കുകയാണ് ഒരു പ്രധാന വഴി.…

Read More

വീട് പണിക്ക് വരുന്ന ചിലവുകള്‍ എങ്ങനെ കുറയ്ക്കാം

സ്വന്തമായി ഒരു വീട് സ്വപ്നം കണ്ട് തുടങ്ങുമ്പോൾ വീടുപണിയുടെ വിവിധ വശങ്ങളെ കുറിച് അറിഞ്ഞിരുന്നാൽ പാഴ്ചിലവുകൾ ഒഴിവാക്കി, നിങ്ങളുടെ ജീവിത ശൈലിക്ക് ഇണങ്ങുന്ന വീട് പണിയാം നിങ്ങളുടെ വീട്ടില്‍ എത്ര മുറികളുണ്ട്? പെട്ടെന്ന് മറുപടി പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഒരു കാര്യം തീര്‍ച്ച.…

Read More

വീടിനെ അണിയിച്ചൊരുക്കാം…

വീടിന്‍റെ ഇന്‍റീരിയറിനെ  സുന്ദരമാക്കാൻ ധാരാളം കാശു ചെലവാക്കുന്നവരാണ് നമ്മളിലധികവും. അതിനു വേണ്ടി നിരവധി സ്റ്റോറുകളും പ്രവർത്തിക്കുന്നുണ്ട്. ചെലവു കുറഞ്ഞ രീതിയിൽ വീടിനെ മനോഹരമാക്കാൻ കഴിയുന്ന ധാരാളം മാർഗങ്ങൾ ഇപ്പോഴുണ്ട്. അവയിൽ ചിലതിലൂടെ കണ്ണോടിക്കാം. മഹദ് വചനങ്ങളും ചൊല്ലുകളും വീടിന്‍റെ ഇന്‍റീരിയർ ഭംഗിയാക്കാൻ…

Read More