- May 18, 2023
- admin
അരികൊമ്പൻ ഇനി പെരിയാർ വന്യജീവിസങ്കേതത്തിനു സ്വന്തം
ചിന്നക്കനാലിനെ ആഴ്ത്തിയ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾക്കാട്ടിൽ തുറന്നുവിട്ടു. പുലർച്ചെ നാലോടെയായിരുന്നു അരിക്കൊമ്പനെ തുറന്നുവിട്ടത്. വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം മയക്കു വെടിവെച്ചാണ് ഇന്നലെ അരികൊമ്പനെ പിടിച്ചത്. അസമിൽ നിന്ന് എത്തിച്ച ജിപിഎസ് കോളർ ഘടിപ്പിച്ചാണ് അരിക്കൊമ്പനെ തുറന്ന് വിട്ടിരിക്കുന്നത്. ഈ…
Read More- September 21, 2021
- admin
തൊട്ടാല്‍ പൊള്ളുന്ന വിലയുമായി മത്സ്യവിപണി
കടലാക്രണം കാരണം ജില്ലയുടെ തീരങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കഴിയാതെ വന്നതോടെ ഇതരസംസ്ഥാനത്തുനിന്നെത്തുന്ന മത്സ്യങ്ങള്‍ക്ക് തൊട്ടാല്‍ പൊള്ളുന്ന വില. വ്യാപകമായ തോതില്‍ രാസവസ്തുക്കള്‍ ചേര്‍ത്താണ് ഇവയെത്തുന്നത്. ഇത്തരം മത്സ്യങ്ങളെ പിടികൂടി നശിപ്പിക്കുന്നതിന് തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഇതുവരെയും…
Read More- May 20, 2021
- admin
ബാര്‍ജ് ദുരന്തം; മരിച്ചവരില്‍ 2 മലയാളികളും; 37 മൃതദേഹങ്ങള്‍ കണ്ടെടുത്തു; 38 പേര്‍ക്കായി തിരച്ചില്‍
ടൗട്ടെ ചുഴലിക്കാറ്റില്‍ പെട്ട് മുബൈ ഹൈയില്‍ കടലില്‍ മുങ്ങിയ ഒ.എന്‍.ജി.സിയുടെ പി 305 ബാര്‍ജില്‍ നിന്ന് 37 ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 38 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരിച്ചവരില്‍ 2 മലയാളികളുമുണ്ട് . വയനാട് കല്പറ്റ സ്വദേശി ജോമിഷ് ജോസഫ് കോട്ടയം…
Read More- May 19, 2021
- admin
ഒരു കോടിയുടെ ബമ്ബര്‍ അടിച്ചതിന് പിന്നാലെ സ്വപ്നങ്ങള്‍ ബാക്കിവച്ച് കോടീശ്വരനെ കൊവിഡ് കൊണ്ടുപോയി
മാള: ഭാഗ്യ പരീക്ഷണത്തില്‍ വിജയിച്ച് കോടീശ്വരനായി ജീവിക്കും മുന്‍പേ അബ്ദുള്‍ ഖാദറിന്റെ ജീവിതം നിര്‍ഭാഗ്യത്തില്‍ പൊലിഞ്ഞു. മാളപള്ളിപ്പുറം സ്വദേശി ആനന്ദാനത്ത് അബ്ദുള്‍ ഖാദര്‍ (64) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് കേരള ഭാഗ്യക്കുറിയുടെ ഭാഗ്യമിത്രയില്‍ ഒരു കോടി…
Read More