- July 19, 2023
- admin
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
ബഹുമാനപ്പെട്ട മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു. ബംഗളൂരുവിലെ പ്രശസ്തമായ ചിന്മയ മിഷൻ ഹോസ്പിറ്റലിൽ ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. 2004-06 വരെയും 2011-16 വരെയും രണ്ട് തവണ കേരള മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎൽഎയായും പ്രവർത്തിച്ചിട്ടുണ്ട്. അടുത്ത കാലത്തായി, ഒരു…
Read More- July 14, 2023
- admin
ഇന്ത്യ ചന്ദ്രയാൻ 3 വിക്ഷേപിച്ചു.
ഏവരും കാത്തിരുന്ന ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍–3 വിക്ഷേപിച്ചു. എൽവിഎം3-എം4 എന്ന പ്രത്യേക റോക്കറ്റ് ഉപയോഗിച്ചാണ് ഇന്ത്യയുടെ ചന്ദ്രയാൻ 3 ബഹിരാകാശത്തേക്ക് അയച്ചത്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ഉച്ചയ്ക്ക് 2.35നാണ് റോക്കറ്റ് കുതിച്ചുയർന്നത്. ആഗസ്ത് 23-നോ 24-നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഒരു…
Read More- July 11, 2023
- admin
സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഉടൻ തന്നെ ശക്തമായ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. നാല് ദിവസത്തേക്ക് ഏതാനും പ്രദേശങ്ങളിൽ “യെല്ലോ അലർട്ട്” എന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് മൂന്നിടത്തും നാളെ അഞ്ചിടത്തും ജാഗ്രതാ നിർദേശം. Read More:https://malayalam.samayam.com/latest-news/kerala-news/heavy-rain-expected-in-kannur-and-kasaragod-yellow-alert-issued/articleshow/101665337.cms
Read More- July 11, 2023
- admin
വിവാഹത്തട്ടിപ്പുകാരൻ അറസ്റ്റിൽ
മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ രേഖ നൽകി പറ്റിച്ച വിവാഹത്തട്ടിപ്പുകാരൻ അറസ്റ്റിൽ . ഡോക്ടർ എന്ന പേരിൽ ബെംഗളൂരു ബാനശങ്കരി സ്വദേശി കെ ബി മഹേഷ് എന്ന യുവാവാണ് ഡോക്ടർ എന്ന വ്യാജേനെ ആറുവർഷത്തിനിടെ പതിനഞ്ചിലധികം സ്ത്രീകളെ വിവാഹം ചെയ്തത്.Read More: https://malayalam.samayam.com/latest-news/india-news/bengaluru-man-arrested-for-cheating-womens/articleshow/101635439.cms
Read More- July 10, 2023
- admin
2023 ICC ODI World Cup ക്രിക്കറ്റ് പോരാട്ടത്തിനായി പാകിസ്ഥാൻ ടീം ഇന്ത്യയിലേക്ക് വരില്ല
2023ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഐ സി സി ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനായി പാകിസ്ഥാൻ ടീം ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്ഥാനിലെ കായിക ചുമതലയുള്ള മന്ത്രി പറഞ്ഞു. ഇന്ത്യൻ ടീമിനെ പാകിസ്താന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പ് പോരാട്ടത്തിനു കളിക്കാൻ…
Read More- July 7, 2023
- admin
കേരളത്തിൽ നിന്നും ഗൾഫിലേക്ക് വിമാന ടിക്കറ്റ് നിരക്കിൽ വർധന
ഗൾഫിലേക്കുള്ള വിമാന ടിക്കറ്റിന്റെ നിരക്ക് വർധന കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് വൻതോതിൽ വർധിക്കുന്നത് കണ്ടപ്പോൾ എംപി അടൂർ പ്രകാശ് അയച്ച കത്തിലാണ് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം…
Read More- July 7, 2023
- admin
കണ്ണൂരിൽ ഉരുൾപൊട്ടൽ
കനത്ത മഴ പെയ്തതോടെ കണ്ണൂർ ജില്ലയിൽ രണ്ടിടത്തായി ഉരുൾപൊട്ടി.കർണാടക വനമേഖലയിൽ കനത്ത മഴയെ തുടർന്നാണ് ഈ ഉരുൾപൊട്ടലുണ്ടായത്. കാപ്പിമലയിൽ വ്യാഴാഴ്ച രാവിലെ പെയ്ത മഴയാണ് ഉരുൾപൊട്ടലിനു കാരണമായത് . വൈതൽകുണ്ട് എന്ന വെള്ളച്ചാട്ടത്തിന് സമീപമാണ് സംഭവം. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല Read More…
Read More- July 7, 2023
- admin
ചെന്നൈയിൽ കോടതിയുടെ മുൻപിൽ ബോംബ് ഏറും കൊലപാതകവും
തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് എന്ന സ്ഥലത്തെ കോടതിക്ക് മുന്നിൽ ബോംബ് എറിയുകയും വിചാരണയ്ക് എത്തിയ പ്രതിയെ വെട്ടിക്കൊല്ലുകയും ചെയ്തു.ലോകേഷ് (32) എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത് മ. അഞ്ചംഗ സംഘമാണ് ഇത് ചെയ്തതെന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പോലീസ് കരുതുന്നു.Read More :https://malayalam.samayam.com/latest-news/crime/man-died-near-chengalpattu-court-complex-tamil-nadu/articleshow/101552405.cms
Read More- July 6, 2023
- admin
മഴക്കെടുതിയിൽ ഒമ്പത് പേർ മരിച്ചു
സംസ്ഥാനത്ത് മഴക്കാലം ശക്തമായി തുടരുകയാണ്. മഴക്കെടുതിയിൽ ഒമ്പത് പേർ മരിച്ചു. പലയിടത്തും ഇപ്പോഴും മഴ തുടരുകയാണ്. ശക്തമായ കാറ്റിൽ മലപ്പുറത്ത് 15 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആ ഭാഗത്ത് വൈദ്യുതിബന്ധം പൂര്‍ണമായി നിലച്ചു. റോഡിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ഏറെ നേരം…
Read More- July 6, 2023
- admin
പത്തനംതിട്ടയിൽ മഴമൂലം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു
പത്തനംതിട്ട റാന്നിയില്‍ പത്ര ഏജന്റായ സജു ഓടിച്ച കാർ അപകടത്തിൽ പെട്ടു. കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 5.45ന് സജു പത്രമെടുത്ത് മല്ലപ്പള്ളിയിലേക്ക് കാറിൽ പോകുന്നതിനിടെയാണ് സംഭവം. റോഡിലെ വളവിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഗാർഡ്…
Read More