interior

സ്വീകരണ മുറി അലങ്കരിക്കാന്‍ ചില വഴികള്‍

വീട്ടിലെ ഏറ്റവും പ്രധാന മുറികളില്‍ ഒന്നാണ് സ്വീകരണ മുറി . കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പുസ്തകം വായിക്കാനും ടെലിവിഷന്‍ കാണാനും നമ്മള്‍ തിരഞ്ഞെക്കുന്ന മുറി ഇതാണ്. സ്വീകരണ മുറിയിലെ സൗകര്യങ്ങള്‍ക്ക് നമ്മള്‍ ശ്രദ്ധ നല്‍കാറുണ്ടെങ്കിലും പലപ്പോഴും ഇതിന്‍റെ അലങ്കാരത്തിന് വേണ്ട പ്രാധാന്യം…

Read More

വീടിന് ഭംഗികൂട്ടുന്ന വാതിലുകളെ പരിചയപ്പെടാം..

വീടുകളുടെ സുരക്ഷാ കവചങ്ങളായ വാതിലുകൾ ഇന്ന് മനോഹരമായ ഡിസൈനുകളിൽ കാണപ്പെടുന്നുണ്ട്. ഓരോരുത്തരുടേയും ഇഷ്ടാനുസരണവും കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തിലുമൊക്കെ വാതിലുകൾ നിർമിക്കുകയാണ് പതിവ്. മനോഹരവും ബലവുമുള്ളതായ വാതിലുകള്‍ വീടിന്‍റെ ആകര്‍ഷണീയത കൂട്ടുന്നു. നമുക്ക് എവിടേക്ക് പ്രവേശിക്കണമെങ്കിലും വാതില്‍ തുറക്കാതെ കഴിയില്ല. ലോകത്തിന്‍റെ പല…

Read More

ചെറിയ മുറികള്‍ക്ക് വലിപ്പം തോന്നിക്കാന്‍

വിസ്താരമേറിയ സൗകര്യപ്രദമായ വീടും മുറികളും എക്കാലത്തും നമ്മുടെ സ്വപ്നമാണ്. എന്നാല്‍ പണക്കുറവ് കൊണ്ടോ സ്ഥലപരിമിതി കൊണ്ടോ നമ്മുടെ മനസ്സിലെ സങ്കല്പങ്ങള്‍ക്കനുസരിച്ച്‌ മുറികള്‍ക്ക് വലിപ്പം നല്‍കാന്‍ നമുക്ക് സാധിക്കാറില്ല. എന്നാല്‍ വലിയ പണച്ചിലവോ ബുദ്ധിമുട്ടുകളോ ഇല്ലാതെ ചെറിയ മുറികള്‍ക്കും വലിപ്പക്കൂടുതല്‍ തോന്നിക്കാന്‍ ഈ…

Read More

വീട് അലങ്കരിക്കാന്‍ കൗതുകവസ്തുക്കള്‍ തെരഞ്ഞെടുക്കുമ്പോള്‍

ഇന്‍റീരിയര്‍ ഡിസൈനിങ്ങിലെ ഒരു സുപ്രധാന ഘടകമാണ് കൗതുകവസ്തുക്കള്‍ അഥവാ ക്യൂരിയോസ് പീസുകള്‍. അകത്തളത്തിന്‍റെ മോടി കൂട്ടുന്ന ഇവയുടെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഓരോ വീടും ഒരു പ്രത്യേക തീമിനനുസരിച്ചാവും ഡിസൈന്‍ ചെയ്യുക. കണ്ടംപ്രറി, എത്‌നിക്, ട്രഡീഷണല്‍ എന്നിങ്ങനെ ഏതു ശൈലിയിലാണോ…

Read More

കിടപ്പുമുറികളെ റെമാന്‍റിക് ആക്കണോ? ഈ വഴി പരീക്ഷിച്ചോളൂ

സ്വന്തം വീട്ടിൽ മനോഹരമായ ഒരു ബെഡ് റൂം എല്ലാവരും ആഗ്രഹിക്കുന്നതാണ്. ജീവിതത്തിൽ പ്രണയവും ഇണക്കവും പിണക്കവും വാത്സല്യവും ഉടലെടുക്കുന്നത് കിടപ്പുമുറികളിൽ നിന്നാണ്. ഈ കിടപ്പുമുറികൾ റൊമാന്‍റിക് ആക്കാൻ ചില വഴികൾ ഉണ്ട്. നിങ്ങളുടെ എല്ലാ ദിവസവും പുതുമയുള്ളതാക്കാന്‍ കിടപ്പുമുറിയ്ക്ക് കഴിയും. സൗകര്യം…

Read More

വീട് അലങ്കരിക്കുന്നതില്‍ ലൈറ്റുകളുടെ സ്ഥാനം

വീടിന്‍റെ മോടി കൂട്ടുന്നതിൽ ലൈറ്റുകൾക്ക് വളരെ വലിയ സ്ഥാനമാണ് ഉള്ളത്. ലൈറ്റുകള്‍ പലതരത്തിലും ലഭിയ്ക്കും. മെറ്റലിലും ഗ്ലാസിലും ഉണ്ടാക്കുന്നവ മാത്രമല്ല, പേപ്പര്‍ ഉപയോഗിച്ചു വരെ ഇത്തരം ലൈറ്റുകള്‍ ഉണ്ടാക്കാം. പ്രകാശത്തിനു വേണ്ടി മാത്രമല്ല മോടി കൂട്ടാനും ഇത്തരം ലൈറ്റുകൾ ഇപ്പോൾ വ്യാപകമായി…

Read More

വീടിനു മാറ്റ് കൂട്ടാൻ ഗോവണി

അകത്തളങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ പല പുതിയ പരീക്ഷണങ്ങളും നടത്താറുണ്ട്. അതിലെ പുതിയ ട്രെന്‍റ് ഗോവണികളില്‍ വന്ന പുതിയ ഡിസൈനുകളാണ്. സ്റ്റീലുകളിലും തടിയിലും പണിയുന്ന ഗോവണികളില്‍ പുതിയ പുതിയ ഡിസൈനുകള്‍ ഇന്ന് വന്നുകൊണ്ടേയിരിക്കുന്നു.  സ്റ്റെയിന്‍ലെസ് സ്റീലും തടിയും ചേര്‍ന്നുള്ള കോംബിനേഷനാണ് ഗോവണികളില്‍ ലേറ്റസ്റ്…

Read More

ഇരുനില വീട് പണിയുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ…

വീട് നിർമ്മിക്കുന്നതിന് മുമ്പ് നാം പ്രധാനമായും അറിഞ്ഞിരിക്കേണ്ടതാണ് വാസ്‌തു. വാസ്‌തു ശാസ്‌ത്രപ്രകാരം പണിപൂർത്തിയാക്കാത്ത വീടുകളിൽ താമസിക്കുന്ന ആളുകൾക്ക് പലവിധ മാനസിക- ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് പൊതുവെ പറയപ്പെടുന്നത്.  ഇരുനില കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് മുമ്പ് വാസ്‌തുവിൽ നാം അറിഞ്ഞിരിക്കേണ്ടതായ പ്രധാന കാര്യങ്ങളിതാ:  …

Read More

അഴകോടെ ഒരുക്കിയെടുക്കാം ഡൈനിംഗ് റൂം..

പ്രത്യേകമായി അലങ്കാരങ്ങളൊന്നും ആവശ്യമില്ലെങ്കിലും ഡൈനിംഗ് റൂമുകൾ ഒരു വീട്ടിൽ വളരെ പ്രധാനപ്പെട്ട സ്ഥലമാണ്. മിക്ക വീടുകളുടെയും കിടപ്പുമുറികളുടെയും അടുക്കളയുടെയും ​എൻട്രിയും സ്​റ്റെയറുമെല്ലാം ഇൗ ​സ്​പേസിലാണ്​ സംഗമിക്കുന്നത്​. അതുകൊണ്ടു തന്നെ വളരെ ആകർഷമായാണ്​ ഡൈനിങ്​ റൂം ഡിസൈൻ ചെയ്യാറുള്ളത്​. ഡൈനിങ്​ റൂമി​ലെ പ്രധാനഘടകങ്ങളായ…

Read More

പോക്കറ്റ് കാലിയാകാതെ വീടിന്‍റെ ഇന്‍റീരിയര്‍ ഒരുക്കാം

ഒരു വീട് വെയ്ക്കുക എന്നത് എല്ലാവരുടെയും സ്വപ്നം തന്നെയാണ്. ആശിച്ചു മോഹിച്ചു പണിത വീടിന്‍റെ പണികള്‍ പൂര്‍ത്തിയാകണമെങ്കില്‍ അതിന്‍റെ ഇന്‍റീരിയര്‍ കൂടി ഭംഗിയാകണം. എന്നാല്‍ ഒരു പ്ലാനും ഇല്ലാതെ ഇന്‍റീരിയര്‍ ചെയ്യാനിറങ്ങിയാല്‍ കൈ പൊള്ളുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ കൃത്യമായ…

Read More