interior

വീടുകൾക്ക് പഴമ നൽകണമെങ്കിൽ ചെങ്കല്ലുകൾ ഉപയോഗിച്ചോളൂ

പിച്ചവെച്ചു നടന്ന വീട്, സഹോദരങ്ങൾക്കൊപ്പം കളിച്ചുനടന്ന വീട് അങ്ങനെ സ്വന്തം തറവാടിനെകുറിച്ചു ഓർമ്മകൾ ഒരുപാടുണ്ട് ഓരോരുത്തർക്കും. സാഹചര്യങ്ങൾകൊണ്ട് പഴയവീടുകൾ പൊളിച്ചുമാറ്റി അവിടെ പുതിയകെട്ടിടം വയ്ക്കുന്നവരാണ് കൂടുതലാളുകളും. മനസില്ലാമനസോടെ തറവാടുപൊളിച്ചു മാറ്റേണ്ടിവരുന്നവരോട് ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. കാലപ്പഴക്കംകൊണ്ട് പൊളിച്ചുകളയേണ്ടിവന്ന തറവാട് അതേ മോടിയോടെ…

Read More

കുറഞ്ഞ ചെലവില്‍ അടുക്കളയ്ക്ക് നല്‍കാം പുത്തന്‍ മേക്ക്ഓവര്‍

    കൊതിയൂറുന്ന രുചികള്‍ നിറയുന്ന അടുക്കള കാണുന്നവന്‍റെ കണ്ണിലും കൊതി നിറയ്ക്കണമെന്നാണ് ഇന്നത്തെ കാലത്തെ ആളുകള്‍ ആഗ്രഹിക്കുന്നത്. പുതുതായൊരു വീട് പണിയുന്നവര്‍ക്ക് മാറ്റങ്ങള്‍ കണ്ടറിഞ്ഞ് അടുക്കളയുടെ മാറ്റുകൂട്ടാന്‍ സാധിക്കും. അടുക്കളയ്ക്ക് പുതിയൊരു മുഖം നല്‍കുമ്പോള്‍ വീടിനു മുഴുവനും ഒരു പുതുമ…

Read More

വീട്ടിലൊരു ഹോം തിയറ്റര്‍ ഒരുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

വീട്ടിലൊരു ഹോം തിയറ്റര്‍ ഒരുക്കാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇന്നത്തെ കാലത്ത് ആഡംബരവീടുകളിലെ ഒരു ട്രെന്‍ഡാണ് ഹോം തിയറ്റര്‍. തിയറ്ററില്‍ പോയിരുന്നു സിനിമ കാണുന്ന അതെ സുഖത്തോടെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്നു സിനിമ കാണുന്ന അതെ അനുഭവമാണ് ഹോം തിയറ്റര്‍…

Read More

ബെഡ്റൂം ഒരുക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക

ഒരു വീട്ടിലെ ഏറ്റവും പ്രധാനപെട്ടയിടങ്ങളില്‍ ഒന്നാണ് കിടപ്പറ.  വീട്ടിലെ അംഗങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം എന്ന് വേണമെങ്കില്‍ കിടപ്പ്മുറിയെ വിളിക്കാം. ഒരു വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ കിടപ്പറ എങ്ങനെയാകണം എന്ന കാര്യത്തില്‍ ഇപ്പോള്‍ മിക്കവരും അഭിപ്രായങ്ങള്‍ മുന്നോട്ട് വെയ്ക്കാറുണ്ട്‌.  വീട്ടിലെ…

Read More

വീടിന് പെയിന്‍റടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സുന്ദരമായ ഒരു നിറംമതി വീടിന്‍റെ മനോഹാരിതയെ വാനോളം ഉയര്‍ത്താന്‍. ഓര്‍ക്കേണ്ടത് അധികമായാല്‍ അമൃതും വിഷമാകുമെന്ന സത്യം മാത്രം. ലാന്‍ഡ്‌സ്‌കേപ്പിങ് ചെയ്യാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ പൂന്തോട്ടത്തോടു യോജിക്കുന്ന നിറം എക്സ്റ്റീരിയറിനു തിരഞ്ഞെടുത്താല്‍ നന്നായിരിക്കും. കൊളോണിയല്‍ ശൈലിയിലുള്ള വീടിന് വെള്ളയോടൊപ്പം ഒലിവ് ഗ്രീന്‍ നിറം നല്‍കാം.…

Read More

ചെറിയ അപ്പാര്‍ട്ട്‌മെന്‍റുകള്‍ അലങ്കരിക്കാനുള്ള പത്ത് വിദ്യകള്‍

വിശാലമായ അകത്തളങ്ങളും കിടപ്പുമുറികളും ഉള്ള വീടുകള്‍ ശീലമായ മലയാളികള്‍ക്ക് ഫ്ലാറ്റുകളിലെത്തുമ്പോള്‍ കുറച്ച് ശ്വാസം മുട്ടും. സ്ഥലമില്ലായ്മ തന്നെ പ്രശ്‌നം. ഫര്‍ണീച്ചര്‍ തിരഞ്ഞെടുക്കുമ്പോഴും ഇന്‍റീരിയര്‍ ഒരുക്കുമ്പോളും ചില കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് ചെറിയ അപ്പാര്‍ട്ട്‌മെന്‍റുകളിലെ സ്ഥല പരിമിതി മറികടക്കാന്‍ സഹായിക്കും. ഇതാ ചെറിയ…

Read More

ചെറിയ വീടിനു വലുപ്പം തോന്നിക്കാന്‍ ചില വഴികള്‍

വലിയ വീട് മിക്കവാറും പേരുടെ സ്വപ്‌നമായിരിക്കും. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പറ്റാത്തവരുമുണ്ടായിരിക്കും. വീട് ചെറുതാണെങ്കിലും സ്ഥലമുണ്ടെന്നു തോന്നിക്കുവാനുള്ള ചില വഴികളുണ്ട്. ഇതിനുള്ള ചില വഴികളെക്കുറിച്ച് അറിയൂ, ശരിയായ വിധത്തിലുള്ള ഫര്‍ണിച്ചര്‍ തെരഞ്ഞെടുക്കുകയാണ് ഒരു പ്രധാന വഴി.…

Read More

വീട്ടിനുള്ളില്‍ ലൈബ്രറി ഒരുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

നമ്മള്‍ വീടുകള്‍ ഒരുക്കുമ്പോള്‍ അവിടെ വായനയ്ക്കായി ഒരിടം മാറ്റിവയ്ക്കുന്നത് കുറവാണ്. നല്ല പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ ലൈബ്രറി വീട്ടിലുണ്ടാക്കുന്നത് എന്ത് കൊണ്ടും നല്ലൊരു ആശയമാണ്. വളര്‍ന്നു വരുന്ന കുട്ടികള്‍ ഉള്ള വീടുകളില്‍ ഇത്തരമൊരിടം ഒരുക്കുന്നതിന്‍റെ പ്രാധാന്യം ഏറെ വലുതാണ്. വീട്ടിലെ…

Read More

വീട്ടിലെ ബാല്‍ക്കണിയെ സുന്ദരമായ സിറ്റ്-ഔട്ടാക്കി മാറ്റാം..

വീടുകളിലേയും ഫ്ലാറ്റുകളിലേയും ബാല്‍ക്കണികളുടെ വലുപ്പ വ്യത്യാസം പലപ്പോഴും നല്ലൊരു സിറ്റ് ഔട്ട് ബാല്‍ക്കണിയില്‍ ഒരുക്കാന്‍ വിഘാതമാകാറുണ്ട്. പക്ഷേ സ്ഥലം കൃത്യമായി കൈകാര്യം ചെയ്താല്‍ ഈ പ്രതിസന്ധി മറികടക്കാവുന്നതേയുള്ളു. വൈകിട്ടൊന്നിരുന്ന് ചായ കുടിക്കാനും മനോഹരമായ പൂന്തോട്ടമാക്കാനുമെല്ലാം ബാല്‍ക്കണിയെ നമുക്ക് മാറ്റിയെടുക്കാം. വെള്ളം അടിച്ച്…

Read More